സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജെസി ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, നടന്‍, ഗാനരചന, ഗായിക, സംഗീതം, കലാസംവിധാനം എന്നിവയടക്കം ഏഴ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലെ കാറ്റാ കാറ്റേ എന്ന ഗാനം പാടിയെ ശ്രീരാമിനും വൈക്കം വിജയലക്ഷ്മിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശവും
Read Full Story
Read Full Story
No comments:
Post a Comment