പൃഥ്വിരാജിന് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ നായകനായി കുഞ്ചാക്കോ ബോബനെത്തുന്നു. പൃഥ്വിക്കൊപ്പം ജയസൂര്യയും റഹ്മാനും നായകന്മാരാവുന്ന മുംബൈ പൊലീസിന് ശേഷം ഒരുക്കുന്ന പ്രൊജക്ടിനെപ്പറ്റിയുള്ള വിവരങ്ങളാണ് റോഷന്‍ പ്രഖ്യാപിച്ചിരിയ്ക്കുന്തന്. സഞ്ജയ് ബോബിമാര്‍ തിരക്കഥയൊരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ? എന്ന ചിത്രത്തിലാണ് ചാക്കോച്ചന്‍ നായകനാവുന്നത്. റോഷന്റെ മൂന്ന് സിനിമകളുടെയും തിരക്കഥയൊരുക്കിയവരാണ് ഇവര്‍. നോട്ട്ബുക്ക്, കാസനോവ ഇപ്പോള്‍ മുംബൈ പൊലീസ്
Read Full Story
Read Full Story
No comments:
Post a Comment