എറണാകുളത്തെ ഒരു ഫഌറ്റിലെ കെയര്‍ടേക്കറാണ് പ്രേമന്‍. ഫഌറ്റില്‍ താമസിക്കുന്നത് റിട്ട ബ്രിഗേഡിയര്‍ (സത്താര്‍), മസാജ് പാര്‍ലറിനൊപ്പം വേശ്യാലയം നടത്തുന്ന വീട്ടമ്മ (ഐശ്വര്യ), സാഹസികയാത്രക്കാരി പ്രഭ (കമാലിനി മുഖര്‍ജി) തുടങ്ങിയവര്‍. അവിടുത്തെ ഗേറ്റമാന്‍ ആണ് വാസു (മുകുന്ദന്‍), തൂപ്പുകാരി കുമാരി (മൃദുല്‍ നായര്‍), യോഗാചാര്യന്‍ (ജയന്‍), ഭര്‍ത്താവ് വിദേശത്തു ജോലി ചെയ്യുന്ന മുസ്ലിം വീട്ടമ്മ (കൃഷ്ണ പ്രഭ) എന്നിവരാണ്.
Read Full Story
Read Full Story
No comments:
Post a Comment