കന്നഡച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീര നന്ദന് പരുക്കേറ്റു. സംവിധായകന്‍ ശ്രീ രമേഷിന്റെ ചിത്രമായ ക്രോര്‍പതിയുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ചാണ് അപകടമുണ്ടായത്. മീരയുടെ ഇടതുകൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. പാട്ടുസീന്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടെ താന്‍ വേഗത്തില്‍ നടന്നപ്പോഴാണ് കാല്‍വഴുതിവീണ് പരുക്കേറ്റതെന്ന് മീര പറയുന്നു. അപകടത്തെത്തുടര്‍ന്ന് മീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മീര അടുത്ത
Read Full Story
Read Full Story
No comments:
Post a Comment