പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല. കെ ആര്‍ ഉണ്ണിയുടെ ചെറുകഥ സിനിമയാകുമെന്ന് വാര്‍ത്ത കേട്ടത് മുതല്‍ പലര്‍ക്കും ഇരിപ്പുറയ്ക്കുന്നില്ലേ്രത. കഥയിലെ ചില രംഗങ്ങള്‍ സിനിമയിലെങ്ങനെ ചിത്രീകരിയ്ക്കുമെന്നോര്‍ത്താണ് ഇവര്‍ ടെന്‍ഷനടിയ്ക്കുന്നത്. ലീലയിലെ നായകനായ കുട്ടിയപ്പന്റെ ഒരാഗ്രഹമുണ്ട്, കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ നഗ്നയായി ചാരിനിര്‍ത്തി ഭോഗിയ്ക്കണം. ഒടുക്കം ഇതിന് പറ്റിയ ഒരാളെ
Read Full Story
Read Full Story
No comments:
Post a Comment