നടിമാര്‍ അല്‍പവസ്ത്രം ധരിച്ച് അഭിനയിക്കുകയെന്നത് ഇന്നത്തെക്കാലത്ത് വലിയ കാര്യമല്ല, അല്‍പവസ്ത്രധാരികളാ നടിമാര്‍ക്കൊപ്പം ഐറ്റം ഡാന്‍സ് ചെയ്യുകയും കിടപ്പറ രംഗങ്ങള്‍ അഭിനയിക്കുകയും ചെയ്യുന്ന നായകന്മാരും ഏറെയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് കര്‍ശനമായി നോ പറയുന്ന നടന്മാരുണ്ടോയെന്നകാര്യം വലിയ സംശയമാണ്, കാരണം അത്തരത്തിലുള്ള സംഭവങ്ങളൊന്നും അധികം വാര്‍ത്തയായിട്ടില്ല. പക്ഷേ ഇങ്ങനെ നടിമാര്‍ക്കൊപ്പം ഏത് രീതിയിലും അഭിനയിക്കുന്ന നായക നടന്മാര്‍ സ്വന്തം വീട്ടിലുള്ള
Read Full Story
Read Full Story
No comments:
Post a Comment