നമ്മുടെ വിനോദമേഖലയുടെ ഒരു 'അസെറ്റ്' ആണ് അവതാരകയായെത്തി ഇപ്പോള്‍ നടിയെന്ന പേരുകൂടി സ്വന്തമാക്കിയിരിക്കുന്ന രഞ്ജിനി ഹരിദാസ്. സ്വതസിദ്ധമായ ശൈലിയും സ്വന്തമായ നിലപാടുകളുമാണ് രഞ്ജിനിയെ വ്യത്യസ്തയും അതേസമയം സ്വീകാര്യയുമാക്കുന്നത്. ടിവി ഷോകള്‍ക്കെന്നപോലെതന്നെ അവാര്‍ഡ് ദാനം പോലുള്ള പൊതുചടങ്ങുകള്‍ക്കും രഞ്ജിനി അവിഭാജ്യ ഘടകമായി മാറുകയാണ്. അവതാരകയുടെ തിരക്കിനിടയിലും രഞ്ജിനി അഭിനയിക്കാന്‍ സമയം കണ്ടെത്തുകയാണ്. ആദ്യ ചിത്രമായ എന്‍ട്രി വേണ്ടത്ര
Read Full Story
Read Full Story
No comments:
Post a Comment