കേട്ടതു ശരിയാണെങ്കില്‍ വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തില്‍ പുതുമുഖമാണ് താരം. ഇദ്ദേഹം സിനിമയില്‍ മാത്രമേ വിനീതിനെ സംബന്ധിച്ചിടത്തോളം പുതുമുഖമാകുന്നുള്ളൂ. ജീവിതത്തില്‍ കൂടെപിറപ്പാണ്. അതെ നടന്‍ ശ്രീനിവാസന്റെ രണ്ടാമത്തെ മകന്‍ ധ്യാനും സിനിമയിലേക്കു കാലെടുത്തുവയ്ക്കുന്നു. ജ്യേഷ്ഠന്‍ വിനീതിന്റെ മൂന്നാമത്തെ ചിത്രത്തില്‍ നായകനായിട്ട്. എം.മോഹനന്റെ 916 എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് ധ്യാന്‍ സിനിമയില്‍ വരുന്നത്. വിനീതിനെപോലെ നടനും സംവിധായകനും
Read Full Story
Read Full Story
No comments:
Post a Comment