കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് എന്നും ജയറാം, മിമിക്രിരംഗത്തുനിന്നും ചലച്ചിത്രലോകത്തെത്തിയ ജയറാമിന്റെ അഭിനയജീവിതത്തില്‍ രജതജൂബിലി പിന്നിടുകയാണ്. 25 വര്‍ഷത്തിനിടയില്‍ ജയറാമിന്റെ ജീവിതത്തില്‍ കയറ്റിറക്കങ്ങള്‍ എത്രയോ വന്നുപോയിട്ടുണ്ട്. കുറച്ചുകാലം ചിത്രങ്ങളൊന്നുമില്ലാതിരുന്ന ജയറാം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യഘട്ടത്തിലെപ്പോലെതന്നെ വളരെ ജനപ്രിയമായ ഒട്ടേറെ റോളുകളാണ് രണ്ടാംവരവില്‍ ജയറാമിന്റേതായി വന്നത്. 1988ല്‍ പത്മരാജന്റെ അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയറാമിന്റെ അരങ്ങേറ്റം. അവിടുന്നങ്ങോട്ട്
Read Full Story
Read Full Story
No comments:
Post a Comment