ബ്രോം സ്‌റ്റോക്കറുടെ ലോകപ്രശസ്ത നോവലായ ഡ്രാക്കുളയെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ഡ്രാക്കുള തീയേറ്ററുകളില്‍ എത്തി. പ്രേതകഥയായ ഡ്രാക്കുള മലയാളത്തില്‍ അവതരിപ്പിക്കുകയാണ് വിനയന്‍ ചെയ്യുന്നത്, അതും ത്രീഡി സാങ്കേതികവിദ്യയില്‍. മൈഡിയര്‍ കുട്ടിച്ചാത്തനു ശേഷം ത്രീഡി സാങ്കേതികതയില്‍ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രം എന്ന വിശേഷണവുമുണ്ട് വിനയന്റെ ഡ്രാക്കുളക്ക്. സ്റ്റീരിയോസ്‌കോപ്പിക് റിയല്‍ ത്രിഡിയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്.
Read Full Story
Read Full Story
No comments:
Post a Comment