സൂപ്പര്‍താരങ്ങളുടെ രക്ഷകനായി രഞ്ജിത്ത് വീണ്ടും അവതരിയ്ക്കുന്നു. ബാവൂട്ടിയിലൂടെ മമ്മൂട്ടിയെ വീണ്ടും വിജയവഴിയിലെത്തിച്ച രഞ്ജിത്ത് ഇനി പോകുന്നത് മോഹന്‍ലാല്‍ ക്യാമ്പിലേക്ക്. അതേ സ്പിരിറ്റിന് ശേഷം രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം കൂടി സംഭവിയ്ക്കുന്നു. പ്ലാന്റര്‍ അവറാച്ചന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം നിര്‍വഹിയ്ക്കുന്നത് രഞ്ജിത്ത് തന്നെ. ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ലാല്‍
Read Full Story
Read Full Story
No comments:
Post a Comment