അഭിനയിക്കുന്നത് തെന്നിന്ത്യയിലാണെങ്കിലും നടി മേഘ്‌നാരാജിന് ഇഷ്ടം ബോളിവുഡ് നടന്‍മാരെയാണ്. മേഘ്‌നയുടെ മനസ്സിനെ കീഴടക്കിയ ആദ്യ ഹീറോ ഋത്വിക് റോഷനാണ്. ഹൃഥ്വികിന്റെ ഡാന്‍സും അഭിനയവുമാണ് ഇത്രയ്ക്കു പിടിക്കാന്‍ കാരണം. പിന്നീട് ഇഷ്ടം അഭിഷേക് ബച്ചനോട്. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ് അഭിഷേക്. ന്യൂജനറേഷന്‍ താരമായ റണ്‍ബീര്‍ കപൂര്‍ ആണ് മൂന്നാമത്തെ ഹീറോ. ബര്‍ഫി കണ്ടതോടെ ആ ഇഷ്ടം കൂടി.
Read Full Story
Read Full Story
No comments:
Post a Comment