യുവതാരനിരയില്‍ ഏറ്റവും മികച്ച താരങ്ങളുടെ കൂട്ടത്തിലാണ് ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ സ്ഥാനം, ടൈപ്പ് വേഷങ്ങളില്‍ നിന്നും മോചനം നേടിയ ഫഹദ് എല്ലാതരം പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിക്കൊണ്ടിരിക്കുകയാണ്. നല്ല വേഷങ്ങള്‍ തിരഞ്ഞെടുക്കാനും അവയ്ക്കായി പരമാവധി ജോലിചെയ്യാനും മടിയില്ലാത്ത ഫഹദിന് തനതായൊരു ശൈലി രൂപപ്പെട്ടുകഴിഞ്ഞു. കൂടുതല്‍ക്കൂടുതല്‍ വ്യത്യസ്തത തേടുന്ന ഫഹദിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് പ്രശസ്ത സംവിധായകന്‍
Read Full Story
Read Full Story
No comments:
Post a Comment