വിവാദങ്ങളുമായിട്ടായിരുന്നു ജെസി ഡാനിയേലിന്റെ കഥ പറയുന്ന സെല്ലുലോയ്ഡ് എന്ന കമല്‍ച്ചിത്രത്തിന്റെ വരവ്. പക്ഷേ പ്രേക്ഷകര്‍ക്കിടയിലും നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞ ചിത്രം ഇപ്പോള്‍ സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ വീണ്ടും വിവാദങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് സംവിധായകന്‍ കമല്‍ ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുകയാണിപ്പോള്‍. ചിത്രത്തില്‍ ജെസി ഡാനിയേലിനെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പു സെക്രട്ടറി മലയാറ്റൂര്‍
Read Full Story
Read Full Story
No comments:
Post a Comment