മലയാളസിനിമയില്‍ മൂന്നരപതിറ്റാണ്ട് തിളങ്ങി നിന്ന നടനും സംവിധായകനും തിരക്കഥാകൃത്തും സര്‍വ്വോപരി മലയാളം തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെ പ്രിയപ്പെട്ടവനുമായ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് മൂന്നുവര്‍ഷം തികയുമ്പോള്‍ കൊച്ചിയില്‍ ആ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകള്‍ ഒരുമിച്ചെത്തുകയായിരുന്നു. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവല്‍ സിദ്ദിഖിന്റെ ലേഡീസ്
Read Full Story
Read Full Story
No comments:
Post a Comment