കഥാ മോഷണവും അടിച്ചുമാറ്റലും മലയാള സിനിമയില്‍ പുത്തരിയല്ല. അടുത്തിടെ ചിത്രീകരണം നടക്കുന്ന സൂപ്പര്‍സ്റ്റാര്‍ അഭിനയിക്കുന്ന മലയാള സിനിമയുടെ കഥ വന്ന വഴിയിലേക്കൊന്നു പോയി നോക്കാം. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ നൗഫല്‍ എന്ന ചെറുപ്പക്കാരന്‍ ആദ്യമായി എഴുതിയ തിരക്കഥയുമായി ഒരു സഹസംവിധായകനെ കാണുന്നു. മാമന്‍ എന്നു പേരുള്ള അവന്‍ സഹസംവിധാനം ഉപേക്ഷിച്ച് സിനിമയില്‍
Read Full Story
Read Full Story
No comments:
Post a Comment