നോവലുകളെയും ചെറുകഥകളെയുമെല്ലാം ആസ്പദമാക്കി എത്രയോ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. പക്ഷേ ഇത്തരം സിനിമകള്‍ വളരെക്കാലത്തെ ഇടവേളകള്‍ക്കിടയിലാണ് ഉണ്ടായിട്ടുള്ളത്. മാത്രവുമല്ല ഇത്തരത്തില്‍ സാഹിത്യസൃഷ്ടികളെ അടിസ്ഥാനപ്പെടുത്തിയെടുക്കുന്ന ചിത്രങ്ങള്‍ പലതും അവരാര്‍ഡ് സിനിമാ വിഭാഗത്തിലായിരുന്നു ഉള്‍പ്പെടാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറുകയാണ്, സാഹിത്യ സൃഷ്ടികളെ ആസ്പദമാക്കിക്കൊണ്ടുള്ള സിനിമകള്‍ അടുത്തകാലത്തായി കൂടുകയാണ്, മാത്രവുമല്ല ഇവ പക്കാ കൊമേഴ്‌സ്യല്‍ ചിത്രങ്ങളായാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്യുന്നത്.
Read Full Story
Read Full Story
No comments:
Post a Comment