കലാഭവന്‍ മണി നായകനാകുന്ന ത്രിഡി ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. മായാപുരിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരുവനന്തപുരത്തെ വെള്ളായണിയിലുള്ള മെറിലാന്റ് സ്റ്റുഡിയോയിലെ സെറ്റിലാണ് ചിത്രീകരിക്കുന്നത്. മഹേഷ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം സഫ-ഷെരോണ്‍ മൂവീസിന്റെ ബാനറില്‍ ശേഖര്‍ ശങ്കരനാണ് നിര്‍മ്മിക്കുന്നത്. 9.5 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മണിയ്‌ക്കൊപ്പം ബാലതാരങ്ങളും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണിത്. ഫാന്റസി വിഭാഗത്തില്‍പ്പെടുത്താവുന്ന ഈ ചിത്രം വിനയന്റെ
Read Full Story
Read Full Story
No comments:
Post a Comment