ബോക്‌സ് ഓഫീസിലെ സ്വപ്‌നതുല്യമായ പ്രയാണം ഈ വര്‍ഷവും തുടരാമെന്ന പ്രതീക്ഷയിലാണ് ലിറ്റില്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡിയിലൂടെ മറ്റൊരു വമ്പന്‍ ഹിറ്റാണ് താരപുത്രന്‍ ലക്ഷ്യമിടുന്നത്. യുഎസിലെ ചിത്രീകരണത്തിന് ശേഷം എബിസിഡിയുടെ അണിയറജോലികള്‍ അടുത്തമാസങ്ങളില്‍ തന്നെ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് സംവിധായകനും മറ്റുള്ളവരും. ദുല്‍ഖറിനൊപ്പം അക്കരക്കാഴ്ചകള്‍ ഫെയിം ഗ്രിഗറിയും പ്രധാനകഥാപാത്രമാവുന്ന ചിത്രത്തിലെ നായിക
Read Full Story
Read Full Story
No comments:
Post a Comment