സംവിധായകന്‍ ഹരികുമാറിന്റെ പുതിയ ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ നായകനാകുന്നു. കാറ്റും മഴയും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നജീം കോയയാണ് നിര്‍വ്വഹിക്കുന്നത്. ഉണ്ണി മുകുന്ദനെകൂടാതെ ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാനുഷിക മൂല്യമുളള കഥയായിരിക്കുമെന്നും നജീം പറഞ്ഞു. ചിത്രത്തിന്റെ മറ്റു താരനിര്‍ണ്ണയങ്ങള്‍ നടക്കുന്നതേയുള്ളൂവെന്നും സിനിമയെപ്പറ്റി കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും നജീം പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തെ തന്നെ ബാധിക്കുമോ
Read Full Story
Read Full Story
No comments:
Post a Comment