'പാല്‍' പിരിഞ്ഞുപോയെന്നാണ് ലോക്പാലിന്റെ പരാജയത്തെക്കുറിച്ച് മോഹന്‍ലാല്‍ വിരോധികള്‍ അഥവാ മമ്മൂട്ടി ആരാധകര്‍ പറഞ്ഞുനടക്കുന്നതത്രേ. 12 പടം പൊട്ടിയതിന്റെ ക്ഷീണം മമ്മൂട്ടി ആരാധകര്‍ തീര്‍ക്കുന്നത് ലോക്പാലിന്റെയും കര്‍മ്മയോദ്ധയുടെയും പരാജയങ്ങള്‍ ആഘോഷിച്ചു കൊണ്ടാണെന്നും അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നുണ്ട്. എന്തായാലും ബോക്‌സ് ഓഫീസില്‍ തകര്‍ന്നുവീണ ലോക്പാല്‍ മറ്റൊരു മോഹന്‍ലാല്‍ സിനിമയ്ക്ക് കൂടി പാര പണിതിട്ടാണ് തിയറ്ററുകള്‍ വിടുന്നത്. ലാലിനെ നായകനാക്കി ബി
Read Full Story
Read Full Story
No comments:
Post a Comment