കെ.സി. ജോസഫ് കേരളത്തിന്റെ സാംസ്‌കാരിക മന്ത്രിയാണ്. സാംസ്‌കാരിക് വകുപ്പ് കയ്യാളുന്ന മന്ത്രിയില്‍ നിന്ന് അത്തരമൊരു ഉന്നത കാര്യങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്. എന്നാല്‍ സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ വിവാദത്തില്‍ തലവയ്ക്കും മുന്‍പ് അദ്ദേഹവും ഈ ചിത്രമൊന്നു കണ്ടിരുന്നെങ്കില്‍ ഇപ്പോള്‍ കാണുന്ന പ്രശ്‌നമൊന്നുമുണ്ടാകുമായിരുന്നില്ല. സിനിമയൊരുക്കിയ കമലിനെ ചീത്തപറയാന്‍ ചെലവിട്ട സമയം മതി കേരളത്തിലെ ഏതെങ്കിലുമൊരു തിയറ്ററില്‍ പോയി ചിത്രം കാണാന്‍.
Read Full Story
Read Full Story
No comments:
Post a Comment