നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയിലെ തന്ത്രപ്രധാനിയായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ സംവിധാനരംഗത്തേക്കു കടന്നുവരികയാണ്. ഹണീബി എന്ന ചിത്രവുമായി. കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ഒരുമദ്യത്തിന്റെ പേരാണ് ജൂനിയര്‍ ലാല്‍ ചിത്രത്തിനു നല്‍കിയിരിക്കുന്നത്. ലഹരി നല്കുന്ന ഉത്തേജനം ഈ പ്രണയചിത്രവും നല്കുമെന്നാണ് സംവിധായകന്റെ കമന്റ്. നര്‍മ്മത്തിനും സംഗീതത്തിനും പ്രാധാന്യം നല്കികൊണ്ട് അണിയിച്ചൊരുക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment