പ്രദര്‍ശനത്തിന് തയാറായ സെല്ലുലോയ്ഡിന്റെ തെലുങ്ക് പതിപ്പിന് അനൗദ്യോഗികമായി വിലക്ക് ഏര്‍പ്പെടുത്തിയെന്ന് സൂചന. സിനിമാ വിതരണക്കാരുടെ സംഘടനയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം വിതരണക്കാര്‍ സമരത്തിലേര്‍പ്പെട്ടിരുന്നപ്പോള്‍ സെല്ലുലോയ്ഡ് സിനിമയുടെ സംവിധായകന്‍ കമല്‍ തന്റെ ചിത്രമായ സ്വപ്നസഞ്ചാരി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക്. കേരളത്തിലും വിതരണക്കാരുടെ സംഘടന ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ മാസം 15ന്
Read Full Story
Read Full Story
No comments:
Post a Comment