ബോളിവുഡിന്റെ ജനപ്രിയ നായകനായി തിളങ്ങിനില്‍ക്കുന്ന കാലത്താണ് 1993ലെ മുംബൈ സ്‌ഫോടനുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് ആദ്യം അറസ്റ്റുചെയ്യപ്പെടുന്നത്. ദത്തിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ തോക്കുകള്‍ കണ്ടെടുത്തതിനെത്തുടര്‍ന്നായിരുന്നു അറസറ്റ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമായി ബന്ധമുള്ളവര്‍ ദത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും തെളിഞ്ഞു. തുടര്‍ന്ന് സ്‌ഫോടനക്കേസിലെ 189ആം പ്രതിയായി സഞ്ജയ് ദത്തിന്റെ പേര് ചേര്‍ക്കപ്പെട്ടു. ടാഡ കോടതി ആറുവര്‍ഷത്തെ
Read Full Story
Read Full Story

No comments:
Post a Comment