ഇപ്പോള്‍ റീമേക്കുകളുടെ കാലമാണ് എഴുപതുകളിലെയും എണ്‍പതുകളിലെയും ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് പുതിയ കാലത്തിനനുസരിച്ച് അവതരിപ്പിക്കുകയന്നത് മലയാളത്തിലെന്നപോലെ ഹിന്ദിയിലും പതിവായിട്ടുണ്ട്. പഴയ സൂപ്പര്‍ ഹിറ്റുകളാണ് പലപ്പോഴും റീമേക്ക് ചെയ്യപ്പെടുന്നത്. ഇപ്പോഴത്തെ താരങ്ങളില്‍ പലര്‍ക്കും പഴയ കാല ഹിറ്റുകളുടെ റീമേക്കില്‍ അഭിനയിക്കാന്‍ വലിയ താല്‍പര്യവുമാണ്. അനില്‍ കപൂറിന്റെ മകളായ സോനം കപൂര്‍ പറയുന്നത് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും പടങ്ങളോട് തനിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment