പ്രഭുദേവയുമായുള്ള പ്രണയബന്ധം വേണ്ടെന്നുവച്ച് വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നയന്‍താര. തിരിച്ചുവരവില്‍ നയന്‍താര ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നടന്‍ ആര്യയ്‌ക്കൊപ്പമാണ്. നേരത്തേ ഇവര്‍ ഒരുമിച്ച് അഭിനയിച്ച ബോസ് എങ്കിറ ഭാസ്‌കരന്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ഇപ്പോള്‍ രണ്ടുപേരും പ്രിയദര്‍ശന്റെ ചിത്രത്തില്‍ നായികാനായകന്മാരാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ അത്‌ലിയുടെ രാജ റാണി, വിഷ്ണുവര്‍ധന്റെ വലൈ എന്നീചിത്രങ്ങളിലും ഇവരാണ്
Read Full Story
Read Full Story
No comments:
Post a Comment