ശ്രീലങ്കയില്‍ ദുരിതമനുഭവിയ്ക്കുന്ന തമിഴ് വംശജരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടന്‍ അജിത്ത് പുതിയ ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവച്ചു. ഏപ്രില്‍ 2ന് തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ലങ്കന്‍ പ്രശ്‌നത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നടത്തുന്ന ഏകദിന നിരഹാരസമരത്തില്‍ താന്‍ പങ്കെടുക്കുമെന്നും ഇതിനായാണ് ഷൂട്ടിങ് നീട്ടിവച്ചതെന്നും അജിത്ത് വ്യക്തമാക്കി. പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവുമായി ധാരണയായതിന് ശേഷമാണ് ഷൂട്ടിങ് നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചചത്. ഏപ്രില്‍ 5
Read Full Story
Read Full Story
No comments:
Post a Comment