മെഗാസ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലാല്‍ ജോസും ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. സംവിധായകന്‍ കമലിന്റെ സഹായിയായിരുന്ന ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത മറവത്തൂര്‍ കനവില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. രസികന്‍ കഥാപാത്രത്തെയായിരുന്നു ഈ ചിത്രത്തിലൂടെ മമ്മൂട്ടി അവതരിപ്പിച്ചത്. പിന്നീട് മമ്മൂട്ടിയെ വച്ച് ലാല്‍ ജോസ് ചെയ്ത ചിത്രമായിരുന്നു പട്ടാളം, ഇതിനും
Read Full Story
Read Full Story
No comments:
Post a Comment