രാജ്യസ്‌നേഹം ഉണര്‍ത്തുന്ന എത്രയോ ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പലചിത്രങ്ങളിലും ഭീകരവാദമാണ് വിഷയമായി വരാറുള്ളത്. ഭീകരവാദികളെ തകര്‍ത്ത് രാജ്യത്തെ വലിയ ആപത്തില്‍ നിന്നും രക്ഷിക്കുന്ന നായകന്മാരാണ് ചിത്രങ്ങളില്‍ ഹൈലൈറ്റാവുക പതിവ്. എന്നാല്‍ നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തകര്‍ക്കുന്ന വില്ലന്മാര്‍ എത്രയോ ഉണ്ടായിരിക്കുന്നു. പഴയകാലത്ത് ഇറങ്ങിയ ഇത്തരം പലചിത്രങ്ങളിലും നായകനെ വെല്ലുന്ന അഭിനയത്തികവ് പ്രതിഫലിച്ച തീവ്രവാദികള്‍(പ്രതിനായകര്‍) എത്രയോ പിറന്നിരിക്കുന്നു.
Read Full Story
Read Full Story
No comments:
Post a Comment