റിലീസിന് മുമ്പുതന്നെ കഥമോഷണത്തിന്റെ പേരില്‍ വിവാദത്തിലായ ചിത്രമാണ് റെഡ് വൈന്‍. ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇത്തവണ ക്ലൈമാക്‌സാണ് താരം. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ക്ലൈമാക്‌സ് റിലീസിന് ശേഷം മാറ്റിയെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. എന്നാല്‍ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്ത ശരിയല്ലെന്നും അവസാനഭാഗത്ത്
Read Full Story
Read Full Story
No comments:
Post a Comment