ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊലപാതകം ദൃശ്യവത്ക്കരിക്കാനൊരുങ്ങുന്നു. മഹാത്മഗാന്ധിജിയുടെ കൊലപാതകത്തെ പറ്റി മനോഹര്‍ മല്‍ഗോന്‍കര്‍ രചിച്ച മഹാതമഗാന്ധിയെ വധിച്ചവര്‍ (the men who killed gandhi) എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് പുതിയ സിനിമ. പുസ്തകത്തെ ആസ്പദമാക്കി സിദ്ധാര്‍ത്ഥ് സെന്‍ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോളി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാര അവകാശം നേടിയത് സിനിടെക് ഫിലിംസാണ്.
Read Full Story
Read Full Story
No comments:
Post a Comment