കാതല്‍ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മലയാളി താരം സന്ധ്യ ഇന്ന് മലായളികള്‍ക്കും സുപരിചിതയായ നടിയാണ്. കാതല്‍ സന്ധ്യയെന്ന് അറിയപ്പെടുന്ന താരം നായികാപ്രാധാന്യമുള്ള ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്. സതീഷ് അനന്തപുരയുടെ 'ഫോര്‍ സെയില്‍' എന്ന ചിത്രത്തില്‍ ഒരു മോഡലിന്റെ വേഷത്തിലാണ് സന്ധ്യയെത്തുന്നത്. ഇത്തരമൊരു വേഷം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ താന്‍ ഏറെ
Read Full Story
Read Full Story

No comments:
Post a Comment