മോഹന്‍ലാലിന്റെയും ദിലീപിന്റെയും അമ്മയായി, ഫഹദ് ഫാസിലിന്റെയും ദുല്‍ക്കര്‍ സല്‍മാന്റെയും അമ്മൂമ്മയായി ഇനി നമ്മുടെ മുന്നിലെത്താന്‍ ആരുണ്ട്? എല്ലാറ്റിനുമുണ്ടായിരുന്നത് സുകുമാരിയും കെപിഎസി. ലളിതയും കവിയൂര്‍ പൊന്നമ്മയുമായിരുന്നു. മലയാള സിനിമയുടെ നടന സൗകുമാര്യമായിരുന്ന സുകുമാരിയുടെ മരണത്തോടെ അമ്മനടിമാരില്‍ മുന്‍നിരയില്‍ ഇനി ലളിതയും പൊന്നമ്മയും മാത്രം. മലയാള സിനിമയിലെ എല്ലാവരും അമ്മയെന്നു വിളിച്ചിരുന്ന നടിയായിരുന്നു സുകുമാരി. അവര്‍ ചെയ്തുകൂട്ടിയ അമ്മ
Read Full Story
Read Full Story

No comments:
Post a Comment