കോളിവുഡില്‍ കോടികള്‍ വാരിയ പിസ്സ മലയാളത്തിലെത്തുന്നു. വിജയ് സേതുപതിയും രമ്യ നമ്പീശനുമാണ് പ്രധാന താരങ്ങള്‍. കാല്‍പ്പനികതയും തമാശയും സെന്റിമെന്‍സും പ്രണയവും സസ്‌പെന്‍സും ആക്ഷനും ചേര്‍ന്ന ഒരു കിടിലന്‍ തമിഴ് സിനിമയായിരുന്നു പിസ്സ. അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ചിത്രം ഉടന്‍ തിയേറ്ററിലെത്തും. എസ്‌വിഎല്‍ ന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. വിജയ്
Read Full Story
Read Full Story

No comments:
Post a Comment