നടി മേഘ്‌നാ രാജ് പരീക്ഷച്ചൂടില്‍, സിനിമയിലെ പരീക്ഷയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്, മേഘ്‌ന തന്റെ ബിരുദ പരീക്ഷയ്ക്കായി പഠിയ്ക്കുന്ന തിരക്കിലാണത്രേ ഇപ്പോള്‍. അടുത്തിടെ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ റെഡ് വൈനിലൂടെ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തിയ മേഘ്‌ന പുതിയൊരു കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്. എനിയ്ക്കിപ്പോള്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ട്,. ഒരു ചിത്രം കഴിയുമ്പോള്‍ അതിന് പിന്നാലെ
Read Full Story
Read Full Story

No comments:
Post a Comment