അടുത്ത ചിത്രമായ കൊച്ചടിയാനില്‍ സൂപ്പര്‍താരം രജനികാന്ത് ഡബിള്‍ റോളിലെത്തുമെന്ന് മകളും ചിത്രത്തിന്റെ സംവിധായകയുമായ ഐശ്വര്യ അറിയിച്ചു. ത്രീഡി ചിത്രത്തില്‍ ചക്രവര്‍ത്തിയുടെ വിശ്വസ്തസേവകനായ കൊച്ചടിയാനായും മകന്‍ റാണ എന്ന യുവാവായും സ്‌റ്റൈല്‍ മന്നന്‍ എത്തും. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു വിശേഷവും ഈ ചിത്രത്തിനുണ്ട്. ശോഭനയുടെ തിരിച്ചുവരവ്. കൊച്ചടിയാന്റെ ജോഡിയായെത്തുന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച നായികനടിമാരില്‍
Read Full Story
Read Full Story
No comments:
Post a Comment