ചലച്ചിത്രലോകത്തെ പ്രമുഖ താരങ്ങള്‍ ക്വിസ് പ്രോഗ്രാമുകളും ടോക് ഷോകളുമെല്ലാമായി എത്തുന്നത് പതിവാണ്. പലരും അഭിനയത്തിലെന്നപോലെ ഇത്തരം പരിപാടികളുടെ അവതരണത്തിലും തിളങ്ങാറുണ്ട്. അമിതാഭ് ബച്ചനുള്‍പ്പെടെയുള്ള താരങ്ങള്‍ ഇത്തരത്തില്‍ പരിപാടിയുമായി എത്തിയിട്ടുണ്ട്. മലയാളചലച്ചിത്രലോകത്ത് ഇത്തരത്തില്‍ തിളങ്ങുന്ന നടനാണ് സുരേഷ് ഗോപി. സുരേഷ് ഗോപി അവതരിപ്പിക്കുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടി ഉയര്‍ന്ന റേറ്റിങ് ഉള്ളതാണ്. സുരേഷ് ഗോപിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment