ന്യൂ ജനറേഷന്‍ ലേബലില്‍ ഇറങ്ങുന്ന സിനിമകള്‍ കോപ്പിയടി ചിത്രങ്ങളാണെന്ന് സംവിധായകന്‍ ഐവി ശശി. പ്രമേയത്തിലും അവതരണത്തിലും പുതുമയുള്ള ചിത്രങ്ങളാണ് പുതിയകാലത്ത് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് പരിപാടിയിലാണ് ശശി ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്. സംസ്ഥാന അവാര്‍ഡ് ജൂറി ചെയര്‍മാനായി എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാനായതിലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി
Read Full Story
Read Full Story
No comments:
Post a Comment