ലാല്‍ജോസ് വീണ്ടും തെളിയിച്ചിരിക്കുന്നു, മലയാള സിനിമാ സംവിധായകരില്‍ ഒന്നാമന്‍ താനെന്ന്. ചെറിയൊരു കഥാതന്തുവിനെ പ്രേക്ഷകന്റെ ഉള്ളം തിരിച്ചറിഞ്ഞ് നന്നായി അവതരിപ്പിച്ച് ഇമ്മാനുവലിനെ മലയാളികളുടെ ഹൃദയത്തിലേക്കാണ് കയറ്റിവിട്ടിരിക്കുന്നത്. നന്മയുടെ അപ്പോസ്തലനായ ഇമ്മാനുവല്‍ ഇനിയേറെക്കാലം ഇവിടെ ജീവിക്കും. മമ്മൂട്ടി സാധാരണക്കാരനായി അഭിനയിച്ച ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ എന്ന ചിത്രം അദ്ദേഹത്തിന് ഹാട്രിക് വിജയമാണ് സമ്മാനിക്കാന്‍ പോകുന്നത്. ബാവൂട്ടിയുടെ
Read Full Story
Read Full Story
No comments:
Post a Comment