മുന്‍ മിസ് ഇന്ത്യയും ലോകസുന്ദരി മത്സരത്തിലെ റണ്ണര്‍ അപ്പുമായ പാര്‍വ്വതി ഓമനക്കുട്ടന് ഇതേവരെ ചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യകാലത്ത് ചലച്ചിത്രലോകത്തോട് വിമുഖത കാട്ടിയ പാര്‍വ്വതി പിന്നീട് അഭിനയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് തമിഴകത്തെ ഹാസ്യ താരം വടിവേലു നായകനാകുന്ന ചിത്രത്തില്‍ പാര്‍വ്വതി നായികയാകുമെന്നാണ്. ഗജ ബുജ ബുജ ഗജ തെനാലി രാമനും കൃഷ്ണദേവരായരും എന്ന
Read Full Story
Read Full Story
No comments:
Post a Comment