തന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ഔറംഗസേബ് ആദ്യചിത്രമായ അയ്യയിലേതുപോലെ മസിലുള്ള ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളതല്ലെന്ന് പൃഥ്വിരാജ്. ഔറംഗസേബിലെ തന്റെ കഥാപാത്രം കൂടുതല്‍ അഭിനയപ്രാധാന്യമുള്ളതാണെന്നും പൃഥ്വി പറയുന്നു. ഒരു നടനെന്ന നിലയില്‍ ശരീരപ്രദര്‍ശനത്തിലൂടെയല്ല മറിച്ച് അഭിനയമികവിലൂടെ ആളുകളുടെ മനസില്‍ ഇചം നേടാനാണ് ഞാനാഗ്രഹിക്കുന്നത്. കിടിലന്‍ ശരീരമാണെന്നോ, സുന്ദരനാണെന്നോ പറയുന്നതു കേള്‍ക്കാനല്ല ആഗ്രഹിക്കുന്നത്. ഏതു കഥാപാത്രത്തെയും മികവുറ്റതാക്കാന്‍
Read Full Story
Read Full Story
No comments:
Post a Comment