മുംബൈ: പുതിയ പോണ്‍സ് ഫെമി മിസ് ഇന്ത്യ നവനീത് കൗര്‍ ധില്ലന്റെ ലക്ഷ്യവും ബോളിവുഡ് തന്നെ. മിസ് വേള്‍ഡ് മത്സരത്തിനുള്ള ഒരുക്കത്തിനിടയിലും നവനീതിന് ഓഫറുകളുടെ തിരക്കാണ്. ഇപ്പോള്‍ മിസ് വേള്‍ഡ് മത്സരം തന്നെയാണ് ലക്ഷ്യം. പക്ഷേ, തീര്‍ച്ചയായും ബോളിവുഡാണ് അടുത്ത ലക്ഷ്യസ്ഥാനം-ഐബിഎന്‍ ലൈവ് പ്രതിനിധിയുമായി സംസാരിക്കുമ്പോഴാണ് പഞ്ചാബ് സുന്ദരി മനസ്സ് തുറന്നത്.
Read Full Story
Read Full Story
No comments:
Post a Comment