ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷണിസ്റ്റ് അമീര്‍ ഖാന്‍ ഭോജ്പൂരി പഠിക്കുന്നു. പി കെ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് അമീര്‍ ഭോജ്പൂരി പഠിക്കുന്നത്. കഴിഞ്ഞ നാലുമാസമായി അമീര്‍ ഭോജ്പൂരി പഠിക്കുന്ന തിരക്കിലാണെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെയും നേപ്പാളിലെയും യാഥാസ്ഥിതികരായ ജനങ്ങള്‍ മാത്രം സംസാരിക്കുന്ന ഭാഷയാണ് ഭോജ്പൂരി. ദേവനാഗരി ഗണത്തില്‍പെട്ട ഭോജ്പൂരി വളരെകുറച്ച് ജനങ്ങള്‍ക്ക്
Read Full Story
Read Full Story

No comments:
Post a Comment