ചന്ദ്രബോസ്. അയാള്‍ പറയുന്നതെല്ലാം മറ്റുള്ളവരില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നകാര്യങ്ങളാണ്. എന്നാല്‍ അയാളുടെ ജീവിതം അതുപോലെയല്ല. മദ്യപിച്ച് ലക്കുകെട്ട് ജീവിതം നയിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ചന്ദ്രബോസിനെ നാം കാണുന്നത്. കുടിച്ച് ലക്കുകെട്ട് കായലോരത്തു കിടക്കുമ്പോഴാണ് ആത്മഹത്യ ചെയ്യാനിറങ്ങിയ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥി ശരത് (ക്രിഷ് ജെ. സത്താര്‍) അയാളുമായി ഇടയുന്നത്. അവന്‍ ആത്മഹത്യ ചെയ്യുന്നത് അവിചാരിതമായി ബോസ്
Read Full Story
Read Full Story
No comments:
Post a Comment