ആദ്യത്തെ രണ്ടു ചിത്രങ്ങളും വലിയ നഷ്ടമുണ്ടാക്കിയിട്ടും പിന്‍മാറാതെ ആമേനുമായെത്തി മലയാളികളെ സംഗീതത്തിന്റെയും പ്രണയത്തിന്റെയും മായികവലയത്തിലാക്കിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ആമേന്‍ തരംഗം അടങ്ങുന്നതിന് മുമ്പേ ലിജോ അടുത്ത ചിത്രത്തിന് തയ്യാറെടുക്കുകയാണ്. അതും തന്റെ ആദ്യ വിജയചിത്രത്തിലെ നായകന്മാരെത്തന്നെ ഉള്‍പ്പെടുത്തിക്കൊണ്ട്. ഡിസ്‌കോ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫഹദ് ഫാസിലും ഇന്ദ്രജിത്തും തന്നെയാണ് ചിത്രത്തില്‍ പ്രധാന
Read Full Story
Read Full Story
No comments:
Post a Comment