മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ചിത്രമാണ് രാജാവിന്റെ മകന്‍, ലാലിനെ സൂപ്പര്‍താരമാക്കിയ ഈ ചിത്രം കണ്ടവര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയില്ല. ഈ ചിത്രമാണ് ലാലെന്ന നടന് പുതിയ താപരിവേഷം നല്‍കിയത്, നെഗറ്റീവ് ടച്ചുള്ള ആ കഥാപാത്രം പറഞ്ഞ മിക്ക ഡയലോഗുകളും ഇന്നും കേരളീയര്‍ മറന്നിട്ടില്ല. ഇനി മറന്നുതുടങ്ങിയെങ്കില്‍ തന്നെ ഓര്‍പ്പമെടുത്താനായി വിന്‍സെന്റ് ഗോമസ് വീണ്ടുമെത്തുകയാണ്. സഹായി കുമാറിനൊപ്പം
Read Full Story
Read Full Story
No comments:
Post a Comment