പ്രായമായെന്ന്‌ മമ്മുട്ടി അംഗീകരിക്കുന്നു

Saturday, 6 April 2013

മമ്മൂട്ടി ഒരു സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. തനിക്കു ചെയ്യാന്‍ പറ്റുന്ന വേഷങ്ങള്‍ മാത്രം ചെയ്യുക. കാലം മാറുന്നു, പ്രായം കൂടുന്നു. അപ്പോള്‍ അതിനനുസരിച്ചുള്ള വേഷത്തില്‍ എത്തിയാലേ പ്രേക്ഷകര്‍ അംഗീകരിക്കൂ എന്നുറപ്പാണ്. ആ തിരിച്ചറിവിന്റെ നേര്‍സത്യമാണ് ഇമ്മാനുവല്‍. അറുപത് പിന്നിട്ട ഒരു നടനു ചെയ്യാന്‍ പറ്റുന്ന വേഷമാണ് ഇമ്മാനുവല്‍ എന്ന നന്‍മയുടെ പ്രതിരൂപം. അയാള്‍ക്ക് ഭാര്യയുണ്ട്, മകനുണ്ട്. അവര്‍ക്കു സ്വപ്‌നങ്ങളുണ്ട്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog