മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും വീണ്ടും ഒന്നിയ്ക്കുന്നു. ശശി പരവൂര്‍ സംവിധാനം ചെയ്യന്ന പുതിയ ചിത്രത്തിലാണ് പഴയകാല ജോഡികളുടെ പുനസമാഗമം. ലൈഫ് ടൈം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ശശി പരവൂര്‍ തന്നെയാണ് ചിത്രത്തിനായി കഥ തയ്യാറാക്കിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് ചിത്രത്തിന്റെ സഹസംവിധായകനായിരിക്കും. മധുവും ഷീലയും തുല്യ
Read Full Story
Read Full Story
No comments:
Post a Comment