ദിലീപ്-മഞ്ജു വാര്യര്‍ വിവാഹബന്ധം പ്രശ്‌നത്തിലാണെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിലയ്ക്കുന്നില്ല. ദിലീപിന്റെ ആവശ്യപ്രകാരം പ്രശ്‌നത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇടപെട്ടുവെന്നാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സൂപ്പര്‍താരങ്ങളുടെ ഒത്തുതീര്‍പ്പുശ്രമം ഫലംകണ്ടില്ലെന്നും പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍്ട്ടില്‍ പറയുന്നു. മഞ്ജുവിനെ അഭിനയിക്കാന്‍ ദിലീപ് അനുവദിക്കാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 13 വര്‍ഷങ്ങള്‍ക്കുശേഷം മഞ്ജു ചിലങ്കയണിഞ്ഞപ്പോള്‍
Read Full Story
Read Full Story
No comments:
Post a Comment